*/

*/

Source

Video Transcript

എന്താ തിരുമേനി പതിവില്ലാതെ ഈ വഴിക്ക്? ഞാൻ വീട്ടിലേക്കൊന്ന് ഇറങ്ങിയതാ. എന്താ വിശേഷിച്ച്? കോവിഡ് വന്നപ്പോ എല്ലാം അടച്ച് പൂട്ടിയല്ലോ. കൂട്ടത്തിൽ ക്ഷേത്രങ്ങളും ഭഗവാനെ വേണ്ടതൊക്കെ ചെയ്യാൻ കഴിഞ്ഞൂന്ന് വെച്ചാലും ഉം ഭക്തര് വരാത്തോണ്ട് ക്ഷേത്രത്തിൽ യാതൊരു വരുമാനവും ഉണ്ടായില്ല. ഉം. വരുമാനമില്ലാത്ത ക്ഷേത്രത്തിലെ ശാന്തിക്കാരൻറെ അവസ്ഥ നോക്കിക്കാലോ വിവാഹപ്രായമെത്തിയ മോൾ. പഠിക്കണ കുട്ടികള്. പ്രായമായ അമ്മ. ഉം. ജീവിതകാലം മുഴുവൻ ഭഗവാന് വേണ്ടി സ്വയം ഉഴിഞ്ഞുവച്ച വൃദ്ധനായ അച്ഛൻ നമ്പൂതിരി. ചങ്ക് പൊട്ടിയാൽ ഭഗവാനോട് പ്രാർത്ഥിച്ച് ഞങ്ങളെ പട്ടിണി കിടക്കല്ലേന്ന് അപ്പഴാ കാതിലെ അശരീരി പോലെ ശബ്ദം വന്ന് വീണത്. കേരളത്തിലെ മക്കളെ ഞങ്ങൾ പട്ടിണിക്കിണില്ലാന്ന്. റേഷൻകടയിൽ പോയി വരുന്ന വഴിയാ ആ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഈ കിറ്റിനകത്തുണ്ട്. കലാകാരാ നിങ്ങളുടെ സഖാവിനെ കണ്ടാൽ ഇവളവൻറെ സ്നേഹം പറയണം. ഉം നേർച്ച പായസാ. ഓ ഭഗവാൻറെ സഹസ്രനാമം ചൊല്ലി പ്രാർത്ഥിച്ചതാ. ആ ഉറപ്പാട്ടോ ഇക്കുറിയും സഖാവ് തന്നെ ദൈവത്തിൻറെ സ്വന്തം നാട് ഭരിക്കും. അതെന്നെ

Report Page