*/

*/

Source
 View previous comments…

ഈ മൂന്ന് പേരുകാരും പതിനഞ്ചാം കേരള നിയമസഭ കാണില്ലന്ന് ഉറപ്പല്ലേ

2 · Yesterday at 2:59 AM

സ്കൂളിൽ ചേർത്തപ്പോ അപ്പനെനിക്ക് വാൽ തരാതിരുന്ന സന്തോഷം. ഞാൻ കുമാരൻ

1 · Yesterday at 3:24 AM

നമ്മുടെ പിതാമഹൻമാർക്ക് വാലുണ്ടായിരുന്ന തിൻ്റെ സ്മരണ വാൽകഷ്ണം മത്യുൽക്കർഷം മതേതു പുരവാസിക്കും

മെന്ന പോൽ

1 · Yesterday at 4:43 AM

ജാതി വാൽ ജയിക്കും വരെ മാറ്റി വെക്കുന്നവരും ഉണ്ട് 😜😜

Yesterday at 5:43 AM

Yesterday at 6:32 AM

15 മത് കേരള നിയമസഭ വാൽരഹിത നാമധാരികളാൽ അടയാളപ്പെടട്ടെ

1 · Yesterday at 6:34 AM

ഫുൾ സപ്പോർട്ട്♥️♥️♥️

വാൽ ജാതി അറിയാനുള്ള സൂചന യെങ്കിൽ വീണാ ജോർജിലെ ജോർജ് വാലല്ലേ കവേ.. അതോ ഹിന്ദു വാലുകളോട് മാത്രമേ വിരോധം ഉള്ളോ.
?

10 hours ago

തീർച്ചയായും

13 minutes ago

Report Page