....

....


നിലവിൽ നമ്മുടെ കേരളം വളരെ കൃത്യതയോടെയാണ് ചികില്സിക്കുന്നത്..ബട്ട് ആരോഗ്യവകുപ്പ് ഇപ്പോൾ ചികില്സിക്കുന്നത് രോഗം ഉള്ളവരെയും ആ ലക്ഷങ്ങൾ ഉള്ളവരെയും ആണ് സെലക്ട് ചെയ്യുന്നത്...ബട്ട്💀 നേരിയ symptons ഉള്ളവരെ പ്രാധാന്യം കൊടുത്തട്ടില്ല....ennuvecchal ഇപ്പോഴത്തെ അവസ്ഥയിൽ ഇവടെ പിടിപെട്ടത് പുറത്ത് നിന്നും വന്നവരെയാണ്...പിന്നെ അവരുടെ കൂടെ നിന്നവരെയും...അതുകൊണ്ട് ഇപ്പോൾ അനായാസമായി.. എന്നുവച്ചാൽ അത്ര ബുദ്ധിമുട്ടില്ലാതെ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോരാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു.ബാക്കി നേരിയ തോതിൽ ഉള്ളവർ എവിടെയൊക്കെ poyattundakaam...?പിന്നീട് uncontrol ആയിപോകാം


തമിഴ് നാട്ടിൽ ഇപ്പോൾ അവർക്ക് പറ്റിയത്..അവർ ഇതിന് പ്രാധാന്യം കൊടുക്കാഞത് കൊണ്ട് തമിഴ് നാട്ടിലുള്ളവർക്ക് എവിടെനിന്നും തുടങ്ങണം എന്നറിയാതെ ആപ്പിലായി ഇരിക്കുകയ..ഒരാൾക്ക് എന്തോ ഈ ലക്ഷണം കണ്ടപ്പോൾ ആണ് അവരെ ശ്രെദ്ധിക്കാൻ ഇട ഉണ്ടാക്കിയത്..പക്ഷെ അവർക്ക് എവിടെ നിന്നും പകർന്നുവെന്നോ...എന്ത് chaiyanamenno ഒരു പിടിയും ഇല്ല...ennuvecchal തമിഴ് നാട് മുക്കുകുകുത്താൻ പോകുന്നു എന്ന്


അപ്പോൾ ഞാൻ പറഞ്ഞുവന്നത് നമ്മുടെ കാര്യവും പറഞ്ഞല്ലോ..

സൊ...രണ്ട് statesinum ഒരേപോലെ ആണ് നെഗറ്റീവ് റിപ്പോർട്ട് ലഭിക്കുക..

So.. പരമാവധി പുറത്തിറങ്ങാതെ ഇരിക്കുന്നതക് ഏറ്റവും നല്ലത്😰എപ്പോഴാണ് ബിഗ് ബാംഗ് ഉണ്ടാവുക എന്ന് prevajikkan കഴിയില്ല..

സൊ stay Alert⚠️govt parayunna karyangal athepadi kettal..namukk paramavathi pidichu nilkkam..allangil namukk ithine thurathuvanum kzhiyum💪

 

ഇത് ഞാൻ പറഞ്ഞ കാര്യങ്ങൾ അല്ല..ഇന്ന് ന്യൂസ് ചാനലിൽ ചർച്ചയിൽ ഉണ്ടായിരുന്ന vdhaktthar നമ്മുടെ ഇപ്പോഴത്തെ രണ്ട് കൂട്ടരുടെയും കാര്യം പറഞ്ഞതിലെ ഏതാനും വാക്കുകൾ ആണ്

Report Page