*/

*/

Source

Video Transcript

നക്ഷത്രം തുടരുമോ? ഇടതുസർക്കാർ തുടരുമോ? ആണോ കാര്യം? എന്താ കാര്യം? എന്താ? എന്താ അത്ര ഉറപ്പ്? ഉറപ്പെന്നു പറഞ്ഞാൽ ഞങ്ങടെ അരിവാളാ. ആണോ? ഞങ്ങൾ വീശി ഇങ്ങനെ കൊയ്യുന്ന അരിവാളാ. ആണോ? അരിവാളും ചുറ്റികയും നക്ഷത്രം. ആ ഇതാണ് നമ്മുടെ അടയാളം. VS അച്യുതാനന്ദൻ എന്ന് കേട്ടിട്ടുണ്ടോ? VS അച്യുതാനന്ദൻ? ഇല്ല. ഇല്ല കേട്ടിട്ടില്ല. ഉം ഉമ്മൻചാണ്ടി കേട്ടിട്ടുണ്ടോ? കരുണാകരൻ കേട്ടിട്ടുണ്ടോ? ഉമ്മൻചാണ്ടിയല്ലേ കേട്ടിട്ടുണ്ട്. പിണറായി വിജയൻ എന്ന് കേട്ടിട്ടില്ല. ഇല്ല. ഇല്ല. അതും ഉണ്ട്. നമ്മൾ വ്യത്യസ്ത അഭിപ്രായങ്ങളാ കാണുന്നത്. അല്ലേ?

Report Page