*/

*/

Source

ഞാൻ പതിനേഴ് കൊല്ലമായി ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന എന്റെ മകളെ നിങ്ങളെ ഏൽപ്പിക്കുകയാണ്. എന്റെ മകളുടെ പേര് കേരള പീപ്പിൾസ് പാർട്ടി. ആ മകളെ ഞാൻ ബി.ജെ.പിക്ക് ഏൽപ്പിക്കുകയാണ്..

എന്തുകൊണ്ടാണ് ബി.ജെ.പിയെ ഏൽപ്പിക്കുന്നത് എന്നറിയാമോ..

ഞാൻ കുറെ മുസ്ലിം പണ്ഡിതൻമാരെ പോയി കണ്ടു. ഉന്നത നേതൃത്വം വഹിക്കുന്ന പണ്ഡിതൻമാരെല്ലാം പറഞ്ഞത് ഒറ്റക്ക് നിൽക്കരുത് എന്നാണ്. നാടിന് നന്മ വേണമെങ്കിൽ ദേവൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേരൂവെന്ന് അവർ പറഞ്ഞു.

അഭിപ്രായം ചോദിക്കാനായി ആറു ബിഷപ്പുമാരെയും കണ്ടു. ദേവൻ നല്ല പൊളിറ്റീഷ്യനാണ്. ഒറ്റയ്ക്ക് നിൽക്കരുതെന്ന് അവരും പറഞ്ഞു. അതിന്റെ വെളിച്ചത്തിലാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്..

ബി.ജെ.പിക്ക് അങ്ങിനെ വേണം..

- Vaheed Saman

Report Page