*/

*/

Source

ഞാൻ പണ്ട് ഭയങ്കരമായി സംസാരിക്കുന്ന ഒരാളായിരുന്നു.
എല്ലാരോടും ഒത്തിരി സംസാരിക്കുമായിരുന്നു. ഇപ്പോ എനിക്കതിഷ്ടമല്ല. അതുകൊണ്ടുതന്നെ
ഇപ്പോ ഞാനങ്ങനെ ആരോടും സംസാരിക്കാറൊന്നും ഇല്ല.

ബോയ്ഫ്രണ്ട് വല്ലപ്പോഴും വിളിച്ചാൽ ഒരു മണിക്കൂർ ഇരുന്ന് കുറച്ച് മിണ്ടും.

മനസ്സിന് വെഷമം വരുമ്പോൾ സുന കുത്തിചത്ത സന യോട് കുറച്ച് സംസാരിക്കും. അവടുന്ന് കുറച്ച് എനർജി കിട്ടും. Thanks da 😘😘

പിന്നെ Adv Cuckoo Devaky വിളിച്ചാൽ മാത്രം കുറച്ച് സംസാരിക്കും. Bcz ചേച്ചീ ഈസ് true love💙

പരീക്ഷ ഒക്കെ കഴിഞ്ഞ് വേണം Isha Saina യെ ഒന്ന് പോയി കാണാൻ. 😘😘😘😘

പിന്നെ പരീക്ഷ കഴിഞ്ഞ് Damodar Radhakrishnan ന്റെ വീട്ടിലും ഒന്ന് പോകണം. 🌹🌹🌹🌹

ഹാ...

ആകെ ഒരു മടുപ്പാണ് 🤐

പിന്നെ എന്നെത്തന്നെ സന്തോഷപ്പെടുത്താൻ മാത്രം ഇടക്ക് ഫോട്ടോ എടുത്ത് ഇടുന്നു.

( ഈ പോസ്റ്റൊന്നും കണ്ട് ആരും വിളിക്കല്ലേ...മിണ്ടാൻ വയ്യ😓😓)

Report Page