*/

*/

Source

പശ്ചിമഘട്ട സംരക്ഷണം സിന്ദാബാദ്. ഷോല ഫോറസ്റ്റ് ആണ് കാണുന്നത്. പെരിയാർ ടൈഗർ റിസർവിന്റെ അതിർത്തിയിൽ. ബ്രെയ്ക്കറുകളുടെ ശബ്ദവും പൊടിയും ഖനനവും മൂലം ഏതെങ്കിലും ജീവികൾ ബാക്കിയുണ്ടോ എന്നറിയില്ല.

വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് എണ്ണത്തിൽ കൂടിയത് കൊണ്ടു മാത്രമാണോ എന്നു ആലോചിക്കണം.

Report Page