*/

*/

Source

മനുഷ്യ സ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭവസ്ത്ര ധാരിയായ ആധുനിക സന്യാസിയാണു "ശ്രീ എം" : മന്ത്രി കെ ടി ജലീൽ

ആരാണീ "ശ്രീ എം" ?

ആർ എസ്‌ എസ്‌ - സി പി എം രഹസ്യ ചർച്ചക്ക്‌ മധ്യസ്ഥത വഹിച്ച സംഘപരിവാർ സഹയാത്രികൻ.മന്ത്രിസഭയുടെ അവസാന നാളിൽ 4 ഏക്കർ സർക്കാർ ഭൂമി സ്വന്തം മുഖ്യമന്ത്രി പിണറായി വിജയൻ ആർ എസ്‌ എസ്‌ യോഗ കേന്ദ്രത്തിനു അനുവദിച്ചത്‌ ഈ "ശ്രീ എം" മുഖേന.

സ്വർണ്ണക്കടത്ത്‌ കേസിലും, ഖുർആൻ കടത്ത്‌ കേസിലും കേന്ദ്ര അന്വേഷണ ഏജൻസികൾ തലക്ക്‌ മീതെ പായുമ്പോൾ സ്വപ്നാ സുരേഷിനു പാതിരാ വാട്സപ്പ്‌ ക്ലാസ്സെടുത്ത പിണറായിയുടെ വിശ്വസ്തൻ കെ ടി ജലീലിനു "ശ്രീ എം" മാത്രമല്ല ആർ എസ്‌ എസ്‌ ആദ്യകാല നേതാവ്‌ "സവർക്കർ" വരെ മനുഷ്യ സ്നേഹിയാവും.

മതേതര കേരളമെ കരുതിയിരിക്കുക... ഈ നാടിനെ സംഘപരിവാരിൽ നിന്നും അവർക്ക്‌ ഓശാന പാടുന്ന പിണറായി വിജയൻ സർക്കാറിൽ നിന്നും..

Report Page