*/

*/

Source

ആര് അധികാരത്തിൽ വരും എന്ന ഉറപ്പ് അല്ല വേണ്ടത്

കടലിന്റെയും തീരത്തിന്റെയും അവകാശം ആർക്ക് ആണ്?

കടലോരം തുരന്നെടുത്ത് തീര ഗ്രാമങ്ങളെ ഇല്ലാതാക്കുന്ന നടപടികൾ അവസാനിപ്പിക്കുമോ?

കേന്ദ്ര -സംസ്ഥാന നികുതികൾ ഒഴിവാക്കി മത്സ്യ ബന്ധനത്തിന് ഇന്ധനം നൽകുമോ?

വിഭവങ്ങൾ കൊള്ളയടിക്കാൻ തന്ത്രശാലികളായ കോർപറേറ്റുകൾ കൊണ്ട് വരുന്ന പദ്ധതികൾക്ക് ഏറാൻ മൂളാതെ അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി നില കൊള്ളുമോ?

ഭരണയന്ത്രത്തിന് ഭ്രാന്ത്‌ പിടിക്കുമ്പോൾ ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികൾ ആരോടൊപ്പം?

ഇതൊക്കെയാണ് ഇപ്പോൾ വിലയിരുത്തൽ വേണ്ടത്, ഉറപ്പ് വേണ്ടത്.

Via Sreekumar Kc

Report Page