*/

*/

Source

ഇത് പുകസ സ്പോണ്‍സേര്‍ഡ് പേജാണ്. ഇതില്‍ 24 ഫെബ്രുവരി വരെ പീഡോഫീലുകളായ നദിക്കും മന്‍സൂറിനും എതിരെ പല പ്രമുഖര്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നല്ലത് ബോധവത്കരണം കരുതല്‍ ആവശ്യമാണ്.

24 ന് പെട്ടന്ന് പോസ്‌റ്റുകള്‍ അവസാനിച്ചു. കാരണം അന്നാണ് Lone Bird എന്ന പേരില്‍ പ്രൊഫൈല്‍ ഉള്ള എന്‍റെ സുഹൃത്ത് സിപിഎഎം നേതാവും പുകസ വൈസ് പ്രസിഡന്‍റുമായ എ ഗോകുലേന്ദ്രനില്‍ നിന്നും അവളുടെ 14ാം വയസ്സില്‍ നേരിട്ട ട്രോമയെ കുറിച്ച് പോസ്റ്റിട്ടത്. ഇത്രയും ദിവസമായി പാര്‍ട്ടിയോ പുകസയോ ഇടത് സാംസ്കാരിക പ്രവര്‍ത്തകരോ മറുപടി പറഞ്ഞിട്ടില്ല. വാളയാറിലെ പോലെ കുറ്റകരമായ ഒരു മൗനം.

- Denny Lucy Thomas

Report Page