*/

*/

Source

എന്താണ് വൈരുദ്ധ്യാത്മക ഭൗതിക വാദം ?

"പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും."

ഈ കാണുന്നതും അതാണ്. പരപ്പന അഗ്രഹാര ഇഫക്ട് കാരണം ലീവിൽ പോയ പാർട്ടി സെക്രട്ടറിയുടെയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിലിൽ ആയ മകന്റെയും കുടുംബത്തിന് അവരുടെ വിശ്വാസം സംരക്ഷിച്ചു ജീവിക്കാം. പക്ഷേ ഈ ഉപദേശവും ഉസ്‌ബൈക്കിസ്താനും ഒരുമിച്ചു പോകുമോ എന്നു മാത്രം അണികൾ ചിന്തിച്ചാൽ മതി.

Report Page