*/

*/

Source

സ്പ്രൈറ്റിന് നാവിൽ ഉറുമ്പു കടിക്കണവെള്ളം എന്നുപറയുന്ന കുഞ്ഞാവേ. .. മഹാകവീ...

നിന്റെ കുഞ്ഞിപ്പാദങ്ങളിലെൻ നമസ്കാരം 🙏


ഉമ്മ 😘

(തത്തയുടെ നസീറ സൈനബ മാങ്കുളത്ത് ബന്ധുക്കുട്ടി )

രണ്ടു വർഷം മുമ്പ് കവിതയുടെ കാർണിവലിന് കുട്ടികളുടെ കവിതാവതരണ സെഷനിൽ
'ചീനച്ചട്ടിയിൽ അമ്മ അടച്ചു വച്ച് ഉപ്പേരിയുണ്ടാക്കുന്നതിൻ ശബ്ദമാണ് മഴ'
(ഏകദേശം ഇങ്ങനെയാണ് ആ വരികൾ എന്നു തോന്നുന്നു ) എന്നൊരു പ്രയോഗംകേട്ടു . ദൃശ്യബിംബങ്ങളുടെ മേൽക്കോയ്മയുള്ള മലയാള കവിതാചരിത്രത്തിലേയ്ക്ക് മനോഹരവും വ്യത്യസ്തവും നിഷ്കളങ്കവുമായ ഒരു ശബ്ദബിംബത്തെ സന്നിവേശിപ്പിക്കുകയായിരുന്നു ആ കുട്ടി.

ആ കുട്ടിക്കും വന്ദനം🙏
ഉമ്മ 😘

Good Morning

Report Page