*/

*/

Source

ഓഷ് വിറ്റ്സ് ( 30 ലക്ഷം മനുഷ്യരെ ഗ്യാസ് ചേംബറിലിട്ട് കൊന്ന നാസി തടങ്കൽപ്പാളയം )നിർമ്മിച്ച കമാൻഡൻറ് റുഡോൾഫ് ഹോസ് എഴുതിയ
ആത്മകഥ ഞാൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

താനൊരു ഒന്നാന്തരം നടപ്പാക്കൽകാരനായിരുന്നുവെന്നും താനെങ്ങനെയാണ് ഗ്യാസ് ചേംബർ കൊല കണ്ടു പിടിച്ച് വലിയ ചില പ്രശ്നങ്ങൾ പരിഹരിച്ചതെന്നും അയാൾ എഴുതിയിട്ടുണ്ട് ..

ഹിംലർ പറഞ്ഞതിൻ പ്രകാരം ഓഷ് വിറ്റ്സിന്റെ നിർമാണം സമയത്തു പൂർത്തിയാക്കാൻ താനെടുത്ത " എഫർട്ട് " സ്വാർത്ഥതയുടെ കണിക പോലുമില്ലാത്ത
ആ നാസി ചിന്താഗതിക്കാരൻ വിവരിക്കുന്നു...

ഫാസിസത്തോട് ആത്മാർത്ഥത കാണിക്കുന്ന ഒരു കഴിവുള്ള ബ്യൂറോക്രാറ്റ് എത്ര വലിയ അപകടകാരിയായിരിക്കുമെന്ന് റുഡോൾഫ് ഹോസ് തെളിയിച്ചു...

ജനാധിപത്യ ബോധമുള്ള ഒരു ജനത ഏറ്റവുമധികം ജാഗ്രത കാട്ടേണ്ടത്
ഇത്തരക്കാരുടെ കാര്യത്തിലാണ്.

Report Page