*/

*/

Source

ഭരണകൂട നയങ്ങൾ നടപ്പാക്കി വലിയ പ്രസിദ്ധി നേടുന്ന ബ്യൂറോക്രാറ്റുകളും
ടെക്നോക്രാറ്റുകളും രക്ഷകവേഷങ്ങളായി കൊണ്ടാടപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശൈശവാവസ്ഥയെ സൂചിപ്പിക്കുന്നു ..
അത്തരക്കാർ രാഷ്ട്രീയത്തിൽ തീർത്തും അപകടകാരികളായിരിക്കും.
ജനാധിപത്യം തൊട്ടുതീണ്ടാത്ത, സാമൂഹ്യബോധമില്ലാത്ത, സുരേഷ് ഗോപി കഥാപാത്രങ്ങൾ...
ശ്രീധരനും കണ്ണന്താനവുമൊക്കെ ഹിന്ദു രാഷ്ട്ര പദ്ധതിയുടെ നടത്തിപ്പുകാരാകുന്നത് സെൽഫ് പ്രൊമോഷൻ മാത്രം ലക്ഷ്യം വച്ചാണ്.

ജനാധിപത്യം എന്നതിനോട് യാതൊരു കൂറുമില്ലാത്തവർ. രഞ്ജൻ ഗൊഗോയ് രാജ്യസഭാ എം.പിയാകുന്നതു കാണുമ്പോൾ

വായിൽ വെള്ളമൂറുന്ന സ്വയം പൊക്കികൾ ...

Report Page