*/

*/

Source

യു .എസ് കമ്പനിയെ ന്യുയോർക്കിൽ കണ്ടിട്ടില്ല എന്നാൽ ന്യുയോർക്കിനു പുറത്തു അമേരിക്കയിൽ കണ്ടിട്ടുണ്ട് എന്നോ

ന്യുയോർക്കിലൊഴിച്ചു ബാക്കി അമേരിക്കയിലെ എല്ലാ സ്ഥലത്തും കണ്ടിട്ടുണ്ട്
എന്നോ

അമേരിക്കയിൽ ന്യുയോർക്കില്ലാതെ പലയിടങ്ങളിലും കണ്ടിട്ടുണ്ട് എന്നോ

ന്യുയോർക്‌ അമേരിക്കയിലല്ല എന്നോ

ന്യുയോർക്കിനെ അമേരിക്ക പുറത്താക്കി എന്നോ

ന്യുയോർക്കിലെ കമ്പനി കേരളത്തിൽ വന്നാൽ അതെങ്ങിനെ ന്യുയോർക്കിലെ കമ്പനിയാകും എന്നോ

അങ്ങനെയെങ്കിൽ കേരളത്തിലെ കമ്പനി ന്യുയോർക്കിൽ പോയാൽ അത് കേരള കമ്പനിയല്ലാതാകുമോ എന്നോ

കേരളവും ന്യുയോർക്കും അമേരിക്കക്കെതിരാണ് എന്നോ

എന്ത് വേണമെങ്കിലും കരുതിക്കോ .

നിങ്ങളായി നിങ്ങളുടെ പാടായി .എനിക്ക് വിശക്കുന്നു .

Report Page