*/

*/

Source

കരയിലും ആകാശത്തും നടന്ന കൊള്ളകളെല്ലാം ഈ നാറി തെണ്ടി പരിശകൾ അറിഞ്ഞുകഴിഞ്ഞു .

അങ്ങിനെയാണ് കടലിലേക്ക് പോകാൻ തീരുമാനിച്ചത് .എങ്ങാനും മണത്തറിഞ്ഞാലോ എന്ന് കരുതിയാണ് ആഴക്കടൽ തന്നെയാകാമെന്നു തീരുമാനിച്ചത് .

ഇതാ ഇപ്പോൾ അതും പൊക്കിപ്പിടിച്ചു വന്നിരിക്കുന്നു ചെന്നിത്തയിലെ രമേശ് .

ഇവനൊന്നും ഒരു ഗുണവും പിടിക്കൂല .

നേരാം വണ്ണം വല്ലതും തരപ്പെടുത്താനും സമ്മതിക്കില്ലെങ്കിൽ ഈ നാട്ടിലെങ്ങിനെ ജീവിക്കും പാവം സി .പി .എമ്മുകാർ .

രമേശിന്റെ തലയിൽ ഇടിത്തീവീഴണമെന്നാണ് സി .പി .എം .കാർ എഴുനേറ്റയുടനെ അയ്യപ്പനോട് കേഴുന്നത് .പക്ഷെ ശാസ്താവ് കേട്ട ഭാവം നടിക്കുന്നില്ല .പഴയ ദേഷ്യം കാണും ശാസ്താവിന് .

എത്രയായാലും നമ്മളൊക്കെ മനുഷ്യരല്ലേ !

Report Page