*/

*/

Source

മദ്രാസിലെ അഡയാർ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജനികാന്ത്, ശ്രീനിവാസന്‍ എന്നിവരുടെ സഹപാഠി...
എ വിന്‍സന്റ്, പി എ ബക്കര്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച സഹസംവിധായകന്‍...
മനോജ് കെ ജയനെ 'കുമിളകള്‍' എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച സംവിധായകന്‍... ദൂരദര്‍ശന്റെ മലയാള സംപ്രേഷണം തുടങ്ങിയ സമയത്തെ ഏറ്റവും‌ പോപ്പുലർ സംവിധായകന്‍... ദൃശ്യം 2 സിനിമയിലെ നിര്‍ണ്ണായക ക്ലൈമാക്സിലെ ജഡ്ജി - ആദം അയൂബ്...

https://m3db.com/adam-ayub

Report Page