*/
Sourceറിപ്പോർട്ടർ: IFFK യിൽ നിന്ന് താങ്കളെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ടാണെന്ന് താങ്കൾ പറയുന്നു..
അപ്പോൾ ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകൾ ഭാവിയിലും താങ്കളെ ദോഷമായി ബാധിക്കില്ലേ?
സലിംകുമാർ: ബാധികട്ടെ, ഞാൻ അതൊക്കെ നേരിടാൻ ഒരുക്കമാണ്.
ഒരു കോൺഗ്രസ്കാരൻ ആയതിന്റെ പേരിൽ ഇങ്ങനെ എന്തുണ്ടായാലും അതനുഭവിക്കാൻ ഞാൻ തയ്യാറാണ്. ഈ ഒഴിവാക്കലുകളെ ഭയന്ന് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി എന്റെ ആശയങ്ങൾ മാറ്റാണോ എന്റെ പാർട്ടി മാറാണോ ഒന്നും ഞാൻ തയ്യാറല്ല. എന്നെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിച്ചാലും ശരി, ഞാൻ കോൺഗ്രസ്കാരൻ തന്നെയാണ്..
ഇതിന്‍റെ പേരിലല്ല ഏതിന്‍റെ പേരിലായാലും ഇനി ഇവിടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിലും അഭിമാനത്തോടെ പറയട്ടെ മരിക്കും വരെ ഞാനൊരു കോൺഗ്രസ്കാരൻ തന്നെയായിരിക്കും!
Salim Kumar 💙💙💙💙💙
ആർജ്ജവമുള്ള വാക്കുകൾ..
പുറകിൽ നിന്നു ചരടു വലിക്കുന്ന നട്ടെല്ലില്ലാത്ത വിജയൻമാരുടെ മുഖത്തടിച്ച വാക്കുകൾ..
IFFK കൊച്ചി മേളയുടെ ഉത്ഘാടന ചടങ്ങിൽ നിന്നും ദേശീയ-സംസ്ഥാന ജേതാവിനെ മാറ്റി നിർത്താൻ രാഷ്ട്രീയ തിമിരം ബാധിച്ച മാർക്സിസ്റ്റുകൾക്കെ കഴിയൂ..
ഫിലിം ഫെസ്റ്റിവലിന് പ്രായപരിധി പറഞ്ഞു സലീം കുമാറിനെ മാറ്റി നിർത്തി അദ്ദേഹത്തിനേക്കാൾ മൂന്ന് വയസിന്റെ വ്യത്യാസം മാത്രം ഉള്ള പാർട്ടി അടിമകളെ വെച്ച് ഉത്ഘാടനം ചെയ്യിക്കുന്ന CPM ഫിലിം ഫെസ്റ്റിവലിനെ ഒരു പാർട്ടി പരിപാടിയാക്കി രാഷ്ട്രീയവത്കരിക്കുകയാണ്.
അല്ലയോ മുഖ്യമന്ത്രി, താങ്കൾ
പൊതുജനങ്ങൾക്കു മുൻപിൽ വീണ്ടും വീണ്ടും അപഹാസ്യനാവുകയാണല്ലോ??
Tara Tojo Alex