....

....


ആരും ആർക്കും മറുപടി കൊടുക്കാത്തപ്പോൾ ആ ആൾക്ക് മറുപടി കൊടുന്ന ആൾക്കല്ല മറുപടി പറയേണ്ടത് ആ ചോദിച്ച ആൾക്ക് ആദ്യം മറുപടി കൊടുക്കണം,,എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറയുന്നുള്ളൂ,അപ്പുറത്തുനിൽക്കുന്ന ആളുടെ മനസിലെ ഉദ്ദേശം എന്താണെന്ന് അറിയുവാനുള്ള കഴിവ് എനിക്കില്ല,അറിയുന്ന കാര്യങ്ങൾ പറയും,അറിയാത്ത പ്രേശ്ങ്ങൾക്ക് എന്തിനാ അതുതന്നെയാണെന്ന പറയുന്നത്,അതുകൊണ്ട് അറിയുന്ന കാര്യം പറഞ്ഞട്ട,reset ചൈതനോക്കു എന്ന് പറഞ്ഞു.അപ്പോൾ ഏതാണ് പ്രേശ്നമെങ്കിൽ അതുമാറിക്കോളും,so നിങ്ങകെപോലെ direct ആയി error പറയുന്നപോലെ expert അല്ല ഞാൻ സോറി സേട്ട

Report Page