*/

*/

Source

കാലടി സർവകലാശാല നിയമനത്തിൽ ഇപ്പോൾ പുറത്തു വന്ന വിഷയ വിദഗ്ദരുടെ കത്തിൽ ഒന്നാം ഒപ്പുകാരൻ ടി.പവിത്രൻ ആണ്.
പക്ഷേ,ഭീകരവില്ലനും, സുഡാപ്പിയും, ജമാഅത്തും ഉമർ തറമേലാണ്.
ലീഗ് മതമൗലികവാദം വളർത്തിയതിന് ശിക്ഷയായി സഖാക്കൾ ഉമറിന് മതത്തിന്റെ പേരിൽ ബോണസ് മാർക്ക് കൊടുത്ത് ഒന്നാമനാക്കിയതാണോ?
ഈ പ്രതിഭാസത്തെ വർഗീയത എന്നു വിളിക്കാമോ?

Report Page