*/

*/

Source

ഇനിയിപ്പോ സ്വർണം പിടിച്ചില്ലാരുന്നു... വെറും മണ്ണാരുന്നു... ആ രാമമൂർത്തിക്ക് കണ്ണു കാണാഞ്ഞിട്ടാണ് എന്നു പറഞ്ഞാലും വിശ്വസിച്ചു.

"ശിവശങ്കരന്റെ സ്പ്രിൻക്ളറാണ് കോവിഡ് തടഞ്ഞ് ഒന്നാം സ്ഥാനം നേടിത്തന്നത്; അതില്ലാതായതാണ് ഇപ്പോ കോവിഡ് തടയാൻ പറ്റാതായതിന്റെ കാരണം "എന്നു പറഞ്ഞാൽ കഴിഞ്ഞ വർഷം തന്നെ വിശ്വസിച്ചു....

പാണക്കാട്ട് വച്ചു ലീഗ് വലിയ വട്ടളത്തിൽ മതമൗലികവാദം വളർത്തുന്നു, ബിജെ.പി വട്ടളത്തിൽ വളരുന്നത് വലിയ രാജ്യസ്നേഹവും ജനാധിപത്യവും മാത്രമാണ് എന്നു പറഞ്ഞാൽ അതും വിശ്വസിച്ചു.

ആയതിനാൽ പാവം സംരംഭക സ്വപ്നയെ സ്പേസ് പാർക്കിൽ തിരിച്ചെടുക്കുമെന്ന് വിശ്വസിക്കുന്നു. രണ്ടു കാര്യങ്ങൾ കാത്തിരിക്കുന്നു.

കെ.ജെ.ജേക്കബിനു മുന്നിൽ ജി സുധാകരൻ മന്ത്രി സാഷ്ടാംഗം പ്രണമിച്ച് ഇരുമ്പുക്കൈമായാവികളെ വിശ്വസിച്ച് ശിവശങ്കരനെ traitor എന്നു വിളിച്ചതിന് മാപ്പു പറയുന്നതിന്

സ്വർണക്കടത്തേ നടക്കാത്ത സംസ്ഥാനം എന്നതിന് ലോകത്തിലെ ഒരൊന്നാം സ്ഥാനം വാഷിംഗ്ടൺ പോസ്റ്റ് കേരളത്തിന് നല്കുന്നതിന്...

Report Page