....

....


പക്ഷെ മഹാനുഭവ എന്റെ എഡിറ്റിംഗിൽ ഒരു പ്രേത്യേകതയുണ്ട ഒന്നും കളയില്ല, പകരം അതിന്റെ കൂടെ വേറെ ആഡ് ചെയ്യുവാൻ ആണ് ശ്രെമിക്കാർ,കാരണം എന്താണെന്നോ,ചില നാട്ടിൽ ചില വാക്കുകൾക്ക് രണ്ട് മൂന്ന് അർത്ഥങ്ങൾ കണക്കും,അതുകൊണ്ട് അതിന്റെ അർത്ഥം ഇതാണ് എന്ന് പറയുന്നത,ഒട്ടുമിക്കത്തിലും ഞാൻ വിടുന്ന സന്ദേശങ്ങൾ മറ്റുള്ളവർക്ക് വായിക്കുവാൻ പാട്ടുന്നതരത്തിൽ ആകണം അല്ലെങ്കിൽ ഒന്ന് വായിച്ചട്ട് ശേഷം പിന്നെ അത് എന്തെന്ന് ചോദിക്കുവാനുള്ള അവസരം കൊടുക്കാതിരിക്കുവാൻ ആണ് എഡിറ്റ് ചെയ്യുന്നത്,


ഒരു ഉദ്ധാഹരണം പറഞ്ഞാൽ:mm ഏത് ജില്ലയിൽ ആണെന്ന് ഓർക്കുന്നില്ല അവടെ എന്നാൽ ഞാൻ പോകുന്നു എന്നതിന് പകരം എന്നാൽ ഞാൻ വരട്ടെ എന്നാണ് പറയുന്നത്,അന്നൊരിക്കൽ എന്റെ ഒരു സുഹൃത്ത്(പുള്ളി ഇങ്ങനെ പറയുന്ന ആള)ഒരു സുഹൃത്തിന്റെ അടുത്ത പോയപ്പോൾ വൈഫ് മാത്രമേ ഉണ്ടായുള്ളു,അപ്പോൾ പുള്ളിയുടെ ശൈലിയിൽ അങ്ങനെ പറഞ്ഞു...🥴

Report Page