...

...


1.നിങ്ങൾ ഫയൽ തുറന്ന് അതിൽ മാറ്റങ്ങൾ വരുത്തി സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, ഫയൽ മാറിയെന്ന് ടെലിഗ്രാം തിരിച്ചറിയുന്നു, മാത്രമല്ല ഇത് download ചെയ്ത ഫയലായി കണക്കാക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഫയൽ വീണ്ടും download ചെയ്യാൻ/ചെയ്യണം എന്ന് കാണും.

2.another reason may be your telegram cache settings are set to not keep file for too long or if it is song ,and it's been played automatically in the app,it may have deleted the cached file after. 

ഇതൊക്കെ ആകാം,കുഴപ്പങ്ങൾ നിങ്ങൾ ഇതുപോലെ അറിയാതെയോ അല്ലാതെയോ ചെയ്തട്ടുണ്ടങ്കിലെ ഉള്ളു🤔എന്തായാലും പ്ലസിൽ അല്ലാതെ കുഴപ്പം വരില്ല

Report Page